ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നുന്ന രുചികരമായിട്ടുള്ള ഒരു ചിക്കൻ ബിരിയാണി Special chicken biriyani

ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നും വളരെ രുചികരമായിട്ടുള്ള ഒരു ചിക്കൻ ബിരിയാണി തയ്യാറാക്കി അതിനായിട്ട് നമുക്ക് ചിക്കൻ നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ബിരിയാണി റൈസ് കഴുകി വൃത്തിയാക്കി 15 മിനിറ്റ് വെള്ളത്തിലൊന്ന് കുതിർത്തു വയ്ക്കുക അതിനുശേഷം മസാല തയ്യാറാക്കിയെടുക്കണം

ചൂടാകുമ്പോൾ അതിലേക്ക് അതിലേക്ക് സവാള ചേർത്ത് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാലയും ചിക്കൻ മസാലയും ചേർത്ത് ഉപ്പും ചേർത്ത് വഴറ്റി അതിലേക്ക് തക്കാളി അരച്ചത് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് ചിക്കൻ ചേർത്ത് മസാല ഉണ്ടാക്കിയെടുത്തതിനുശേഷം

അതിലേക്ക് വെള്ളം ഒഴിച്ച് നാരങ്ങാനീരും ചേർത്ത് അതിലേക്ക് നെയ്യും ചേർത്ത് കൊടുത്ത് അതിലേക്ക് അരിയും ചേർത്തു കൊടുത്തു ഉപ്പും ചേർത്ത് വേവിച്ചെടുക്കുക തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Healthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodSpecial chicken biriyaniTipsUseful tips