ഇതൊരു സംഭവം തന്നെയാണ് കോളിഫ്ലവർ കൊണ്ട് ഇതുപോലൊരു റെസിപ്പി ഇത്രയും എളുപ്പത്തിൽ ഉണ്ടാക്കാൻ ആകുമെന്ന് അറിയാത്ത ഒത്തിരി പേരുണ്ട്| Special cauliflower fry recipe

കോളിഫ്ലവർ കൊണ്ട് ഇതുപോലുള്ള റെസിപ്പി നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രീതികരമായിട്ടുള്ള ഈ ഒരു കോളിഫ്ലവർ 65 എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഇത് ഇത്രയും എളുപ്പമായിരുന്നു എന്ന് ആർക്കും അറിയില്ലായിരുന്നു എല്ലാവർക്കും

അത്രയധികം ഇഷ്ടപ്പെടുന്ന ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുക്കുക ഒരു ബൗളിലേക്ക് ആവശ്യത്തിന് കടലമാവ് ചേർത്തുകൊടുത്തതിലേക്ക് ആവശ്യത്തിന് അരിപ്പൊടിയും ചേർത്ത് കൊടുത്ത് മുളകുപൊടിയും കായപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുത്തതിനെ കുറിച്ച് പേസ്റ്റ് ചേർത്ത് കൊടുത്ത് നന്നായിട്ടൊന്ന് കൈകൊണ്ടു കുഴച്ചെടുത്ത വിശേഷം കുറച്ചു വെള്ളമൊഴിച്ച് മാവ് കലക്കിയതിനുശേഷം

കോളിഫ്ലവർ അതിലേക്ക് ഇട്ടു കൊടുത്തു മുക്കി എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ് പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന രുചിv ആയിട്ടുള്ള ഒന്നാണ് ഈ ഒരു കോളിഫ്ലവർ 65 എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഹോട്ടലിൽ നിന്ന് വാങ്ങി നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്

Easy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamSpecial cauliflower fry recipeTips