വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കാൻ പറ്റുന്ന നല്ലൊരു രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു മന്ത്രി തയ്യാറാക്കാൻ അധികം സമയം ഒന്നും എടുക്കില്ല നമുക്കിത് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ആദ്യം നന്നായിട്ട് വെള്ളത്തിൽ കഴുകാൻ ഏറ്റെടുക്കാൻ തയ്യാറാക്കാനുള്ള മസാല തയ്യാറാക്കി അതിനുശേഷം ചിക്കനിലേക്ക് മസാല തേച്ചുപിടിപ്പിച്ചതിനു ശേഷം ഇതൊന്നു വേവിച്ചെടുക്കുക.
അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ഇത് തയ്യാറാക്കുന്നതിനായിട്ട് മസാല തയ്യാറാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ചില സാധനങ്ങൾ ചേർത്തു കൊടുക്കണം പട്ട ഗ്രാമ്പുകാർക്ക് കൊടുത്തതിനുശേഷം നാരങ്ങാനീരും അതിലേക്ക് നമുക്ക് ആവശ്യത്തിന് ചെറിയ ഉള്ളിയും ചേർന്ന് നല്ലപോലെ വഴറ്റിയെടുക്കുക അതിനുശേഷം ഇതിലേക്ക് നമുക്ക് നാരങ്ങാനീര് ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് മസാലകൾ
എല്ലാം ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് അതിലേക്ക് നമുക്ക് വിവരം മന്തി ചേർത്തു കൊടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് ഇതിലേക്ക് അരി ചേർത്ത് കൊടുക്കുന്നതിനു ശേഷം മുമ്പ് എന്തൊക്കെ ചേർക്കുന്നതെന്ന് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കുക എങ്ങനെയാണ് മന്തി തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കണം ഒരു പ്രത്യേക രീതിയിൽ ഉണ്ടാക്കിയെടുക്കുന്ന ഒരു റെസിപ്പി ചില കാരണങ്ങളുണ്ട് അതെല്ലാം കണ്ടു മനസ്സിലാക്കി അതുപോലെ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.