ഞെട്ടിക്കുന്ന ഒരു റെസിപ്പി മാത്രം മതി എല്ലാവർക്കും ഇഷ്ടമാകും. Special brosted chicken fry recipe

വിരുന്നുകാരൻ ഞെട്ടിക്കാൻ ആയിട്ട് ഈ ഒരു റെസിപ്പി മാത്രം മതി വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ചിക്കൻ റെസിപ്പി ആണ് നമുക്കൊരു സാധാരണ ആദ്യം നമുക്ക് ഒരു മസാല തയ്യാറാവും അതിന്റെ ഒപ്പം തന്നെ മുളകുപൊടിയും കുറച്ച് കുരുമുളകുപൊടിയും ചേർത്തു ഉപ്പും ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുകയാണ് ചെയ്യുന്നത് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നുണ്ട്.

വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്നതാണ് ഇത് വളരെ രുചികരമായിട്ട് കഴിക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഈ മസാല തേച്ചുപിടിപ്പിച്ചതിനു ശേഷം ഇതിനെ നമുക്ക് ബെഡ്റൂംസിലെ കോൺഫ്ലെക്സിലോട്ട് മുക്കിയതിനു ശേഷം തയ്യാറാക്കി എടുക്കുകയാണ് ചെയ്യുന്നത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണിത് ഇത് തയ്യാറാക്കി.

എടുക്കുന്നതിന് നമുക്ക് അധിക സമയം എടുക്കുന്നില്ല എല്ലാ മസാലകളും ചേർക്കുന്നത് എങ്ങനെയാണെന്ന് വീഡിയോ കണ്ടു മനസ്സിലാക്കുക വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ കാണുന്ന പോലെ തയ്യാറാക്കിയതിനുശേഷം നമ്മൾ ഉണ്ടാക്കിയെടുത്ത എല്ലാവർക്കും ഇഷ്ടപ്പെടുന്ന രുചികരമായിട്ടുള്ള ക്രിസ്പി ആയിട്ടുള്ള ചിക്കൻ റെസിപ്പി ആണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodSpecial brosted chicken fry recipeTipsUseful tips