പുത്തൻ രുചിയിൽ ഇതുപോലെ ഒന്ന് ഇലയട തയ്യാറാക്കി നോക്കിയിട്ടുണ്ടോ. Special Beetroot Ela ada Recipe

Special Beetroot Elayiada Recipe : ഇതുപോലെ വളരെ രുചികരമായിട്ട് നിങ്ങൾ തയ്യാറാക്കി നോക്കിയിട്ടുണ്ടോ വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് ഈ ഒരു ഇലയുടെ ഇത് നമുക്ക് എത്ര വേഗത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റും എന്നുള്ളതാണ് ഏറ്റവും എളുപ്പത്തിലുള്ള കാര്യം അത് മാത്രമല്ല ഇത് വളരെ ഹെൽത്തി ആയിട്ടുള്ള

എലിയുടെ കൂടെയാണ് ഇതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ ഉള്ളൂ നല്ലപോലെ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ബീറ്റ്റൂട്ട് ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് അതിനുശേഷം നന്നായിട്ട് വെള്ളം മുഴുവൻ മാറിക്കഴിയുമ്പോൾ അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് ഏലക്ക പൊടിയും ചേർത്ത് കൊടുത്ത് അരിപ്പൊടിയും

ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് പാകത്തിന് മാവ് കുഴച്ച് കഴിയുമ്പോൾ അതിനെ നമുക്ക് പരത്തി കൊടുത്ത് നല്ലപോലെ ഇതൊന്നു ഉള്ളിലേക്ക് ആവശ്യത്തിന് മധുരം അതായത് ശർക്കരയും തേങ്ങയും നെയ്യും ഏലക്ക പൊടിയും അണ്ടിപ്പരിപ്പും ഒക്കെ ചേർത്തു കൊടുത്ത് നല്ലപോലെ

ആ മടക്കിയെടുത്ത് അതിനുശേഷം ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് നല്ല രുചികരമായ നല്ല കളർഫുൾ ആയിട്ടുള്ള ഇലയട ആണിത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Special Beetroot Elayiada Recipe