ആപ്പിൾ ജ്യൂസിന് സ്വാദ് കൂടണമെങ്കിൽ ഇതുപോലെ തന്നെ ചെയ്യണം Special apple juice recipe

ആപ്പിൾ ജ്യൂസിന് രുചി കൂടണമെങ്കിൽ ഇതുപോലെ തന്നെ ചെയ്യണം വളരെ വ്യത്യസ്തമായിട്ട് തന്നെ ചെയ്യണം അതിനൊക്കെ ആപ്പിൾ ജ്യൂസിൽ തയ്യാറാക്കുന്നതിനായിട്ട് തോല് നല്ലപോലെ കളഞ്ഞു വൃത്തിയാക്കി എടുത്തതിനുശേഷം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഇനി അടുത്തതായി മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക

അടുത്തത് ചെയ്യേണ്ടത് മിക്സറിലേക്ക് ആവശ്യത്തിന് പഞ്ചസാരയും കുറച്ചു വെള്ളവും അതിന്റെ ഒപ്പം തന്നെ ഈ ഒരു ആപ്പിളും ചേർത്ത് കൊടുത്തതിനു ശേഷം ഇനി ഇതിന്റെ ഒപ്പം കൂടി ചേർക്കുന്നുണ്ട് വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്

എല്ലാം നന്നായിട്ട് അരച്ചെടുത്തതിന് ശേഷം ഇതൊന്നു അരിച്ചെടുക്കണം ഇതിനു നമുക്ക് ചെയ്യേണ്ട ചെറിയ കാര്യങ്ങൾ മാത്രമേ ഉള്ളൂ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് അതുപോലെതന്നെ ഇത് ഹെൽത്തി ആയിരിക്കുന്നതിനും കാരണം

ഇത് തയ്യാറാക്കുന്നതിനുള്ള വ്യത്യസ്തതയാണ് ഇതിൽ ചേർക്കുന്ന ചില ചേരുവകൾ നമ്മൾ സാധാരണ ചേർക്കുന്നതല്ല അതുകൊണ്ടുതന്നെ ഇത് വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ് എങ്ങനെയാണ് എന്നുള്ളത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodSpecial apple juice recipeTipsUseful tips