ഇത്രയും രുചിയിൽ നിങ്ങൾ ഒരു സോയാ റെസിപ്പി കഴിച്ചിട്ടുണ്ടോ. Soya masala recipe

ഇത്രയും രുചി നിങ്ങൾ ഒരു സ്വയം റെസിപ്പി കഴിച്ചിട്ടുണ്ടോ വളരെ എളുപ്പത്തിൽ കഴിക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു സ്വയ റസിപ്പി അതിനായിട്ട് നമുക്ക് സ്വയം വെള്ളത്തിൽ ഒന്ന് കുതിരാൻ ഏറ്റെടുക്കുക അതിനുശേഷം വെള്ളം പിഴിഞ്ഞ് കളഞ്ഞതിനുശേഷം ഇനി നമുക്ക് ഒരു മസാല തയ്യാറാക്കണം പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന്

എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് തക്കാളി കുറച്ച് സവാള ഒക്കെ ചേർത്തതിനുശേഷം ഇത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കണം അതിനുശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി കുരുമുളകുപൊടിയും ചേർത്തു

കൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് വഴറ്റിയെടുത്ത ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചുവെച്ച് നല്ലപോലെ വറ്റിച്ച് ഒന്ന് ഡ്രൈ ആക്കി മസാല ആക്കി എടുക്കണം തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/qqpwH_jsrbc?si=DwKkeJ3lMg1QwgbU
Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips