നമുക്കെല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന സോയ നമുക്ക് ഒരു പ്രത്യേക രീതിയിൽ ഉണ്ടാക്കിയെടുക്കാൻ സാധാരണ ബീഫ് ഒക്കെ കഴിക്കുമ്പോൾ കാണുന്ന പോലെ നമുക്ക് ഇതുപോലെതന്നെ മസാല തിളച്ച വെള്ളമൊഴിച്ച് കുതിരാനായിട്ട് വയ്ക്കുന്നതിനു ശേഷം വെള്ളം മുഴുവനായിട്ടും
പിഴിഞ്ഞ് കളയുക വെള്ളം കളഞ്ഞതിനുശേഷം ഒരു പാൻ വെച്ചു അതിലേക്ക് ആവശ്യത്തിന് ബട്ടർ ചേർത്ത് കൊടുത്തു ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പിലയും ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച സവാള കൂടി ചേർത്ത് വീണ്ടും നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിച്ച് തക്കാളിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കും മഞ്ഞൾപ്പൊടി കൂടെ ചേർത്തു കൊടുത്ത് അതിലേക്ക് കുറച്ച് പെരുംജീരകം നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ചേർത്ത് ആവശ്യത്തിന് വെളുത്തുള്ളി ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം
ഇത് നടച്ചുവെച്ച് വേവിച്ചെടുക്കുക കുറച്ചു സമയം അങ്ങനെ ഇരിക്കട്ടെ മറ്റൊരു പാരഗം പെരുംജീരകം ചേർത്തു നന്നായിട്ട് വറുത്തെടുക്കുക ഇതൊന്നും വറുത്തതിനുശേഷം ഇതിനെ ഒന്ന് പൊടിച്ചെടുക്കണം പൊളിച്ചു കഴിഞ്ഞാൽ പിന്നെ ഈ സോയയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്
വീടുകളൊക്കെ യോജിപ്പിച്ച് എടുക്കാൻ സോയാ സമയം കൊണ്ട് നല്ലപോലെ ചൂടുകൊണ്ട് വെന്തിട്ടുണ്ടാവും ഇത്ര മാത്രമേ ചെയ്യാനുള്ളൂ നല്ലൊരു കുറച്ചു വെള്ളം മാത്രം ഒഴിച്ച് വീണ്ടും ഒന്ന് വേഗം വയ്ക്കും മസാല ഒന്ന് മിക്സ് ആകുന്നതിനാണ് കുറച്ചു വെള്ളം ചേർത്തു കൊടുക്കുന്നത്
Ingredients:
- Soya chunks – 1 cup
- Onion – 1 large (sliced)
- Tomato – 1 (chopped)
- Green chili – 1 (optional, slit)
- Ginger-garlic paste – 1 tsp
- Red chili powder – 1 tsp
- Coriander powder – 1 tsp
- Turmeric powder – ¼ tsp
- Garam masala – ½ tsp
- Salt – to taste
- Oil – 2 tbsp
- Curry leaves – few
- Coriander leaves – chopped (for garnish)
- Lemon juice – ½ tsp (optional)
🍳 Instructions:
- Boil Soya Chunks:
- In hot water with a pinch of salt, boil soya chunks for 5–7 minutes until soft.
- Drain and rinse in cold water. Squeeze out excess water. Cut into halves if large.
- Fry Aromatics:
- Heat oil in a pan. Add curry leaves, green chili (if using), and sliced onions.
- Sauté until golden brown.
- Add Ginger-Garlic & Tomato:
- Add ginger-garlic paste. Sauté until raw smell goes.
- Add chopped tomato and cook until soft and oil starts to separate.
- Add Spices:
- Mix in turmeric, red chili powder, coriander powder, garam masala, and salt.
- Fry for 1 minute on low heat.
- Add Soya Chunks:
- Toss in the boiled soya chunks.
- Stir well so the masala coats the chunks. Fry for 5–6 minutes until dry and roasted.
- Finish:
- Sprinkle lemon juice and garnish with chopped coriander leaves.
🥗 Serving Ideas:
- Serve hot with chapati, roti, or rice.
- You can also use this as a stuffing for wraps or rolls!