സോയ ഇത്രയും രുചിയിൽ നിങ്ങൾ കഴിച്ചിട്ടുണ്ടോ Soya chunks masala recipe

A delicious and protein-packed dish made with soya chunks in a rich, spicy gravy. Perfect as a side dish for chapati, rice, or pulao. സോയ ഇത്രയും രുചിയിൽ നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇത്രയും രുചിയിൽ നിങ്ങൾ കഴിച്ചിട്ടുണ്ടോ. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി ഈ ഒരു സോയ ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർത്തതിനു ശേഷം ചെറുതായിട്ടൊന്നു മുറിച്ചെടു അതിനുശേഷം ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് ആവശ്യത്തിന് സവാള

Ingredients:

For Soya Chunks Preparation:

  • Soya chunks – 1 cup
  • Water – 3 cups
  • Salt – 1/2 tsp

For the Masala:

  • Oil – 2 tbsp
  • Onion – 2 medium, finely chopped
  • Tomato – 2 medium, finely chopped or pureed
  • Ginger-garlic paste – 1 tsp
  • Green chilies – 2, slit
  • Turmeric powder – 1/4 tsp
  • Red chili powder – 1 tsp
  • Coriander powder – 1 tsp
  • Garam masala – 1/2 tsp
  • Cumin seeds – 1/2 tsp
  • Bay leaf – 1
  • Fresh cream or coconut milk – 2 tbsp (optional, for creaminess)
  • Water – 1/2 cup (to adjust consistency)
  • Salt – to taste
  • Fresh coriander leaves – 2 tbsp, chopped (for garnish)

ചേർത്ത് വഴറ്റിയെടുത്ത് തക്കാളിയും ചേർത്ത് ആവശ്യത്തിന് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടിയും ഗരം മസാലയും ചേർത്ത് നന്നായിട്ടൊന്ന് വഴറ്റിയെടുക്കുക. ഇത്രയും ചെയ്തതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് സോയാബീൻ കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് വഴറ്റിയെടുക്കാൻ പച്ചമുളക് കീറിയത് കൂടി ചേർത്തു കൊടുക്കാം

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് തയ്യാറാക്കുന്നത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ചപ്പാത്തിയുടെ കൂടെ ചോറിന്റെ കൂടെ ബിരിയാണിയുടെ കൂടെ ഒക്കെ കഴിക്കാൻ വളരെ നല്ലതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/qqpwH_jsrbc?si=e26JpsIloRcyVm2e