അപ്പത്തിന്റെ കൂടെ കഴിക്കാൻ പറ്റുന്ന നല്ല കിടിലൻ ചിക്കൻ റോസ്റ്റ് തയ്യാറാക്കാം. ചിക്കൻ റോസ് തയ്യാറാക്കുന്ന ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം ഇതിലേക്ക് നമുക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് കൊടുത്ത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കുറച്ച് സവാള ചെറുതായി ചതച്ചതും അതിന്റെ ഒപ്പം
തന്നെ കുറച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഉപ്പും ചേർത്ത് നല്ലപോലെ കൈകൊണ്ട് കുഴച്ചെടുക്കുക അതിനുശേഷം കുറച്ചുനേരം അടച്ചുവച്ചതിനുശേഷം ഒരു പാൻ വെച്ച് എണ്ണ ഒഴിച്ചതിനു ശേഷം കുറച്ച് സവാളയും മൂപ്പിച്ച് തക്കാളി ചേർത്ത് നന്നായിട്ട് മൂപ്പിച്ചതിനു ശേഷം അതിലേക്ക് ഈ ഒരു ചിക്കന്റെ മസാല ചേർത്ത് അതിലേക്ക് വെച്ചുകൊടുത്തു നല്ലപോലെ
അടച്ചുവെച്ച് വേവിച്ചെടുക്കുക. തയ്യാറാക്കാൻ വളരെ എളുപ്പമാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Ingredients
- 500 g chicken (bone-in preferred)
- 2 onions – thinly sliced
- 2 tomatoes – chopped
- 1 tbsp ginger-garlic paste
- 2–3 green chilies – slit
- 1 sprig curry leaves
- ½ tsp turmeric powder
- 1 ½ tsp red chili powder
- 2 tsp coriander powder
- ½ tsp garam masala
- 1 tsp black pepper powder
- 2 tbsp curd (optional, for softness)
- 3 tbsp oil (preferably coconut oil for Kerala style)
- Salt – as needed
- Fresh coriander leaves – for garnish
🔪 Preparation
- Marinate Chicken
- Mix chicken with turmeric, chili powder, curd, salt.
- Rest for at least 30 minutes.
- Fry Masala Base
- Heat oil, add curry leaves, green chilies.
- Add sliced onions, sauté till golden brown.
- Add ginger-garlic paste, sauté till raw smell goes.
- Add tomatoes, cook till mushy.
- Spices
- Add chili powder, coriander powder, garam masala. Fry till oil separates.
- Cook Chicken
- Add marinated chicken, mix well.
- Cover and cook on medium flame (don’t add too much water; chicken releases moisture).
- Roast
- Once chicken is cooked and gravy thickens, keep flame on low.
- Stir-fry until masala coats chicken and turns semi-dry.
- Sprinkle pepper powder, adjust salt.
- Finish
- Garnish with coriander leaves.
- Serve hot with parotta, chapati, or rice.