ഇതുപോലെ പഞ്ഞിയായിട്ട് ഒരു ബ്രേക്ക്ഫാസ്റ്റ് നിങ്ങൾ കഴിച്ചിട്ടുണ്ടോ എന്നറിയില്ല പക്ഷേ ഇത് ഒരിക്കൽ കഴിച്ചാൽ പിന്നെ ഇന്ന് ഇതു തന്നെ ഉണ്ടാകും Soft spongy dosa without urad dal

നല്ല പഞ്ഞി പോലത്തെ ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുന്നത് തയ്യാറാക്കി എടുക്കുന്നത് ഒരു ദോശയാണ് ഇത്രയും പഞ്ഞി പോലത്തെ ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുന്നത് പച്ചരി വെള്ളത്തിൽ കുതിരാനായിട്ട് നല്ലപോലെ കുതിർന്നതിനുശേഷം നമുക്ക് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാൻ അതിനുശേഷം ഇതിലേക്ക് കുറച്ച് ചോറ് കൂടി ചേർത്തു കൊടുത്തതിനുശേഷം ആവശ്യത്തിനു

ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക അരച്ച് കഴിഞ്ഞാൽ പിന്നെ ഇതിനെ ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം എന്നിട്ട് പൊങ്ങിക്കഴിയുമ്പോൾ ഉരുളി വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് മാവ് കോരിയൊഴിച്ച് രണ്ട് സൈഡും മറിച്ചിട്ട് വേവിച്ചെടുക്കാവുന്ന വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ്

പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കും വളരെയധികം ഹെൽത്തിയുമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലൊരു ദോശ ഉണ്ടാക്കി എടുത്തിട്ടുണ്ട് എന്ന് അറിയില്ല ഉഴുന്ന് ചേർക്കാതെ ഇത്രയും എളുപ്പത്തിൽ ഇത്രയും പഞ്ഞി പോലെ ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുന്നതിന് എന്തൊക്കെ ടിപ്സ് ആണ് ഇതിനകത്ത് കൊടുത്തിട്ടുള്ളത് നിങ്ങൾ കണ്ടു മനസ്സിലാക്കേണ്ടതാണ്.

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodSoft spongy dosa without urad dalTipsUseful tips