നല്ല സോഫ്റ്റ് ആയ പാലാടാ തയ്യാറാക്കാം Soft Paalaada recipe

ഇത്രയും സോഫ്റ്റ് ആയിട്ടുള്ള ഒരു പാലോട് നിങ്ങൾ തയ്യാറാക്കിയിട്ടുണ്ട് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് പാലട തയ്യാറാക്കുന്നതിനായിട്ട് പച്ചരി വെള്ളത്തിൽ കുതിരാൻ ഇടുക നല്ലപോലെ കുതിർന്നതിനുശേഷം ഇതിലേക്ക് തേങ്ങാപ്പാൽ കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക അതിനുശേഷം അതിനെക്കുറിച്ച് ഉപ്പും ചേർത്ത് നന്നായിട്ട്

മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമുക്ക് ദോശക്കല്ല് ചൂടായി കഴിയുമ്പോൾ അതിലേക്ക് ഒഴിച്ച് നല്ല നൈസ് ആയിട്ട് പരത്തിയെടുക്കാൻ നല്ല പൂ പോലെ ഒരു തുണിയുടെ മാത്രമേ ഇത് നമുക്ക് കഴിക്കാനാവുക അത്ര സോഫ്റ്റ്‌വെയ്ക്കാൻ നല്ല ടേസ്റ്റ് ആണ് പക്ഷേ ഇത് കറി കൂട്ടി കഴിക്കുന്നവരുമുണ്ട് എല്ലാവർക്കും

ഒരുപാട് ഇഷ്ടപ്പെടുന്നു വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് അത്രമാത്രം ഹെൽത്തി ആയിട്ടുള്ള അത്രമാത്രം രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി നിങ്ങൾക്ക് അത്രയും ഉപകാരപ്പെടുകയും ചെയ്യും

Easy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackKeralafoodSoft Paalaada recipeTipsUseful tips