അലിഞ്ഞു പോകുന്ന രുചിയിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് നല്ലൊരു പുഡ്ഡിംഗ്. Soft milk pudding recipe

നല്ല പഞ്ഞി പോലത്തെ സോഫ്റ്റ് ആയിട്ടുള്ള രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു പുഡ്ഡിംഗ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ച് പാൽപ്പൊടിയുടെ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തുകഴിഞ്ഞാൽ പിന്നെ ഇതിനെ തണുക്കാൻ ആയിട്ട്

ഒരു ട്രേയിലേക്ക് ഒഴിച്ചുകൊടുക്കുക അതിനുമുമ്പായിട്ട് അതിലെ കുറച്ച് എണ്ണ ചേർത്ത് കൊടുത്തു ഇതൊന്നു തണുപ്പിച്ചെടുത്തതിന് ശേഷം ഇത് കട്ട് ചെയ്ത് അതിനു മുകളിലായിട്ട് പാൽപ്പൊടി കൂടി വിതറി കൊടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ

പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഹെൽത്തി ആയിട്ടുള്ള ഒരു പുഡ്ഡിംഗ് കൂടിയാണ് എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും

Easy recipesHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodSoft milk pudding recipeUseful tips