ഒരുവറ്റ് ചോറ് പോലും കളയരുത് നമുക്ക് പിറ്റേദിവസം ഇതൾ പോലെ പലഹാരം ഉണ്ടാക്കാം Soft layer chappthi recipe

ഒരു ഒറ്റ ചോറ് പോലും കളയാതെ നമുക്ക് നല്ല ഇതൾ പോലെ ഒരു തുണിയുടെ മാത്രം കനത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ നല്ല രുചികരമായിട്ടുള്ള ഒരു പലഹാരം. ഇത് നല്ലൊരു ചപ്പാത്തിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും പക്ഷേ നല്ല തുണി പോലും ഉണ്ടാക്കിയെടുക്കുന്നത് ചോറും അതിലേക്ക് തന്നെ കുറച്ചു മൈദയും ചേർത്ത് കൊടുത്ത് ഇത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക.

അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് എണ്ണയും ഉപ്പും ചേർത്ത് കുഴച്ചെടുത്തിനു ശേഷം ഇതിനെ ഒന്ന് പരത്തിയെടുക്കുക ശ്രദ്ധിക്കുക വളരെ അധികം നൈസ് ആയിട്ട് വേണം പരത്തിയെടുക്കേണ്ടത് അതിനുശേഷം അതിനെക്കുറിച്ച് എണ്ണ തടവി കൊടുത്ത് വീണ്ടും മടക്കി വീണ്ടും അങ്ങനെ കുറച്ച് അധികം നേരം പരത്തി എടുത്തതിനുശേഷം ഇതിനെ നമുക്ക്

ചുട്ടെടുക്കാവുന്നതാണ് നല്ല ഇതള് പോലെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഏത് കറിയുടെ കൂടെ വേണമെങ്കിലും കഴിക്കാൻ വെറുതെ കഴിക്കാനും വളരെ നല്ലതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodSoft layer chappthi recipeUseful tips