സോഫ്റ്റ് ആയിട്ടുള്ള ഇടിയപ്പം തയ്യാറാക്കുന്നതിന് ഇതൊക്കെ ചെയ്തു നോക്കണം . Soft Idiyappam Tricks

Soft Idiyappam Tricks : സോഫ്റ്റ് ആയിട്ടുള്ള ഇടിയപ്പം തയ്യാറാക്കുന്നതിന് ഇതൊക്കെ ചെയ്തു നോക്കണം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമാണ് അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഇടിയപ്പത്തിന്റെ പൊടിയിലേക്ക് നല്ല തിളച്ച വെള്ളം

ഒഴിച്ചുകൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുത്ത് അതിലേക്ക് എണ്ണയും ഒഴിച്ച് കൊടുത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുക്കണം അതിനുശേഷം ഇടിയപ്പം തയ്യാറാക്കി എടുക്കേണ്ടത് തിളച്ച വെള്ളം ഒഴിച്ചാൽ മാത്രമേ സോഫ്റ്റായി കിട്ടുകയുള്ളൂ അതിനുപകരം തേങ്ങാപ്പാലും കൂടി വേണമെങ്കിൽ ചേർത്ത്

കൊടുക്കാവുന്നതാണ് വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്നതാണ് നല്ലപോലെ തിളപ്പിച്ച് ഒഴിച്ചാലും സ്വാധുകളും വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രീതിയിൽ കൊടുത്തിട്ടുണ്ട്

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Soft Idiyappam Tricks :