ചെറിയ കോയിൻ പഴംപൊരി നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഒരിക്കലെങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കണം Small pazhampori recipe

ചെറിയ പഴംപൊരി നിങ്ങൾ കഴിച്ചിട്ടുണ്ടെങ്കിൽ ഒരിക്കൽ എങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കണം.ചെറിയ പഴംപൊരി നിങ്ങൾ കഴിച്ചിട്ടുണ്ടെങ്കിൽ ഒരിക്കലെങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കണം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ്

ഈ ഒരു പഴംപൊരി പഴം നേന്ത്രപ്പഴം ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഒരു മാവ് കലക്കി എടുക്കണം അതിനായിട്ട് മൈദാ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് കുറച്ച് പഞ്ചസാര എന്നിവ ചേർത്ത് നന്നായിട്ട് വെള്ളം ഒഴിച്ച്

കൊഴച്ചതിനുശേഷം പഴം അതിലേക്ക് മുക്കിയ എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഹെൽത്തിയായിട്ടും കഴിക്കാൻ പറ്റുന്ന റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Healthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodSmall pazhampori recipeTips