ചെറുപഴം ഇനി ആരും കളയരുത് നല്ല കിടിലൻ വിഭവം തയ്യാറാക്കാം നല്ല രുചികരമായിട്ടുള്ള ഹൽവയാണ് തയ്യാറാക്കുന്നത് തയ്യാറാക്കി എടുക്കുന്നതിന് നമുക്ക് ചെറുപഴം നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം അതിനുശേഷം ഇതിന്റെ ജ്യൂസ് എടുത്തതിനുശേഷം അതിലേക്ക് മൈദ ചേർത്ത് കൊടുത്ത ശർക്കരയും ചേർത്ത് ഒരു പ്രത്യേക രീതിയിലാണ് തയ്യാറാക്കി എടുക്കുന്നത്
ഇതുപോലെ നമുക്ക് തയ്യാറാക്കി എടുക്കുന്ന സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇതിലേ നമുക്ക് എള്ളും നെയ്യ് ഒക്കെ വേണ്ടപോലെ ചേർത്തു കൊടുക്കണം എപ്പോഴാണ് ചേർക്കേണ്ടത് എങ്ങനെയാണ് ചേർക്കേണ്ടത് വിശദമായിട്ട് കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
പലതരത്തിലുള്ള ഹൽവ തയ്യാറാക്കാറുണ്ട് അതുപോലെതന്നെ നമുക്ക് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ചെറുപുഴ കൊണ്ടുള്ള ഹൽവ.