ഈ ഐഡി പണ്ട് അറിഞ്ഞിരുന്നെങ്കിൽ വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റൈസ് ഉണ്ടാക്കുന്നത് അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഒരു കുക്കർ വച്ച് ചൂടാകുമ്പോൾ അതിലേക്ക് പട്ടായ ഗ്രാമ്പു ഏലക്കയും ചേർത്ത് കൊടുത്ത് ഇഞ്ചി വെളുത്തുള്ളി അതിലേക്ക് തന്നെ ആവശ്യത്തിന്
സവാളയും ചേർത്തുകൊടുത്ത തക്കാളിയും ചേർത്ത് കൊടുത്ത് മസാലകൾ എല്ലാം ചേർത്ത് വഴറ്റിയതിന് ശേഷം പുഴുങ്ങിയ മുട്ടയും കൂടി അതിലേക്ക് ചേർത്ത് കൊടുത്ത ആവശ്യത്തിനു അരിയും ചേർത്ത്
ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പ് ഒഴിച്ച് നെയ്യ് ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുക തയ്യാറാക്കാൻ വളരെ എളുപ്പമാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.