എന്റെ പൊന്നു പറഞ്ഞറിയിക്കാൻ പറ്റാത്ത രുചി തന്നെയാണ് ശർക്കരയും മത്തനും കൂടി ചേർന്നപ്പോൾ Sharkkara mathan recipe

ശർക്കരയും മത്തനും കൂടെ ചേർന്ന് ഇതുപോലൊരു നല്ല ഹെൽത്തി ആയിട്ടുള്ള നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല ഇതൊരു മധുരപലഹാരമാണ് അതിനെ നമുക്ക് മത്തനാണ് ഉപയോഗിച്ചിട്ടുള്ളത് ഈ ഒരു മത്തൻ കൊണ്ട് തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നത് മൊത്തം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക നല്ലപോലെ മിക്സ് ചെയ്ത്

യോജിപ്പിച്ച് കറക്റ്റ് ഭാഗത്തിന് ആക്കി എടുത്തതിനുശേഷം ഇനി നമുക്കൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്തതിനു ശേഷം അതിലേക്ക് നമുക്ക് അകത്തേക്ക് ചേർത്തുകൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം അതിലേക്ക് ശർക്കരപ്പാനി കൂടി ചേർത്ത് കൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ല പോലെ ഈ ഒരു ശർക്കരപ്പാനിയെ തിളപ്പിച്ചതിനുശേഷം അതിലേക്ക് ഈയൊരു മത്തനും കൂടെ ചേർന്ന്

നല്ലപോലെ വെന്തു കിട്ടണം ഇതിലേക്ക് ഏലക്കാപ്പൊടി കൂടി ചേർത്തു കൊടുക്കണം ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് സാധനങ്ങൾ എന്തൊക്കെയാണ് നിങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കുക ഇതൊരു മധുര പലഹാരമാണ് ശർക്കരയും ഒരു മത്തനും കൂടി ചേരുമ്പോൾ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമായി മാറുകയാണ് എല്ലാവർക്കും ഒരുപാട്

ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodSharkkara mathan recipeTips