സേമിയ പഴവും കൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു പുതിയ മധുരം തയ്യാറാക്കാം | Semiya banana sweet recipe

സേമിയ പഴവും കൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു പുതിയ മധുരം തയ്യാറാക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു മധുരമാണ് ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന കുറച്ചു ചേരുവകൾ മാത്രമേ ആവശ്യമുള്ളൂ അത് നമുക്ക് നെയിൽ വറുത്തരച്ച അണ്ടിപരിപ്പും.

മുന്തിരിയും വേണം അതിനുശേഷം അടുത്തതായിട്ട് വേണ്ടത് പഴം നല്ലപോലെ ഒന്ന് അരച്ചെടുത്തിനു ശേഷം നെയ്യ് ഇട്ടുകൊടുത്ത ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ വഴറ്റിയെടുത്ത് ആവശ്യത്തിന് പഞ്ചസാര ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച മിക്സ് ചെയ്ത് എടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായ ഒന്നാണിത്. ഇത് നല്ല മിക്സ്.

ആയി വന്നു കഴിയുമ്പോൾ നമുക്ക് ഇതിലേക്ക് പാലു ചേർത്തു കൊടുക്കാം മറ്റു ചേരുവകൾ ചേർത്ത് കൊടുക്കാൻ തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ് ഇത് തയ്യാറാക്കി സമയത്ത് വേണം കഴിക്കാൻ സാധിക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/4I9LIggoZ90?si=nq6_w1iY6RhyvhWf