secret ingredients of banana fritters : പഴംപൊരിയുടെ രഹസ്യം നിങ്ങൾ അറിയണം കാരണം ഇത് എങ്ങനെയാണ് കടയിൽ എത്രമാത്രം സോഫ്റ്റ് ആകുന്നത് അതിനൊരു കാരണമുണ്ട് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് മൈദ ചേർത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും
പഞ്ചസാരയും ചേർത്ത് പപ്പടം വെള്ളത്തിൽ കുതിർത്തു കൂടി ഇതിലേക്ക് ചേർത്തുകൊടുത്ത നന്നായിട്ട് ഇതിനൊന്നും അറിയിച്ചെടുക്കാൻ മാവ് കുഴച്ച് വെച്ചതിനുശേഷം കുറച്ച് സമയം കഴിയുമ്പോൾ അതിലേക്ക് പഴം ചേർത്തുകൊടുത്ത് നന്നായിട്ട് വറുത്തെടുക്കുക വളരെ
പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇതുവരെ പപ്പടം കൂടി ചേർക്കുന്നതുകൊണ്ടാണ്
പഴംപൊരി ഇത്രയും സ്വാദിഷ്ടമായിട്ട് സോഫ്റ്റ് ആയിട്ടും കിട്ടുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും