സദ്യയിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് കൂട്ടുകറി ഈ ഒരു കൂട്ടുകാർ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വളരെ എളുപ്പമാണ് അതിനായിട്ട് നമുക്ക് പച്ചക്കറികളെല്ലാം കട്ട് ചെയ്ത് എടുക്കാൻ അതിനുശേഷം ഇതിനെ നമുക്ക് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം വെച്ച്
അതിലേക്ക് നമുക്ക് മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് വയ്ക്കാനായി ബന്ധത്തിന് ശേഷം ഇതിലേക്ക് തേങ്ങ പച്ചമുളക് ജീരകം മഞ്ഞൾ പൊടി കുരുമുളക് എന്നിവ ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുക
അരച്ചെടുത്ത കൂട്ടിന് അതിലേക്ക് ചേർത്തുകൊടുത്ത പച്ചക്കറികളുടെ ഒപ്പം തന്നെ ഇത് അടച്ചുവെച്ച് വേവിച്ചെടു ഒട്ടും വെള്ളം ഇല്ലാതെ വേണം തയ്യാറാക്കി എടുക്കേണ്ടത് കുരുമുളകുപൊടിയും കറിവേപ്പിലയും കൂടി ചേർത്ത് കൊടുത്ത് കുറച്ച് വെളിച്ചെണ്ണയും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്