സദ്യ സ്പെഷ്യൽ വെജിറ്റബിൾ തോരൻ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് വെജിറ്റൽ നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു ഈയൊരു വെജിറ്റബിൾ തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് പലതരത്തിലുള്ള നല്ല പോലെ കട്ട് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ഒരു പാൻ വെച്ച് ചൂടാകുമ്പോൾ
അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുത്ത് അതിലേക്ക് വിവേകം ചേർത്ത് തേങ്ങ പച്ചമുളക് ജീരകം കറിവേപ്പില
ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കാൻ നല്ല രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് ഈ റെസിപ്പിയുടെ വീഡിയോകൾ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.