റോയൽമുകൾ എഗ്ഗ് കറി തയ്യാറാക്കാം ഇത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് Royal mughal egg curry recipe

ഇതുപോലെ വളരെ ഹെൽത്തി ആയിട്ടുള്ള എഗ്ഗ് കറി നിങ്ങൾ ഇതിനു മുമ്പ് കഴിച്ചിട്ടുണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഈയൊരു റെസിപ്പി തയ്യാറാക്കുന്ന എഗ്ഗ് നല്ലപോലെ ചെയ്തു മാറ്റി വയ്ക്കുക അടുത്തത് ചെയ്യേണ്ടത് മസാല തയ്യാറാക്കുന്നതിനായിട്ട് ഒരു പാൻ വച്ച് ചൂടാക്കുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് അതിലേക്ക് സവാള ചേർത്ത്

നല്ലപോലെ ഇതിനെ ഒന്ന് വഴറ്റിയെടുക്കുക ഉപ്പ് ചേർത്ത് നന്നായി വഴറ്റി എടുത്തതിനുശേഷം ഇതിലേക്ക് കുരുമുളകുപൊടി മഞ്ഞൾപൊടി അതിലേക്ക് ഗരം മസാല ഒക്കെ ചേർത്ത് പട്ട ഗ്രാമ്പു ഏതൊക്കെ എല്ലാം ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് വഴറ്റി എടുത്തതിനുശേഷം അരച്ചെടുക്കുക. അതിനുശേഷം ഇതൊരു ജനിച്ചിട്ടിലേക്ക് ഒഴിച്ചു കൊടുത്തതിനു ശേഷം ഏലക്കാവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ചേർത്തുകൊടുത്ത

ആവശ്യത്തിന് മുട്ട പുഴുങ്ങിയത് കൂടി ചേർത്തു കൊടുക്കാം തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodRoyal mughal egg curry recipeTipsUseful tips