റോബസ്റ്റ പഴം കുറച്ചൊന്നു പഴുത്തുപോയോ കുഴപ്പമില്ല പക്ഷേ നമുക്ക് ഇതുപോലെ നല്ല കിടിലൻ പുഡ്ഡിംഗ് ഉണ്ടാക്കാം Robusta banana pudding recipe

റോബസ്റ്റ് പഴം പഴുത്തു പോയാൽ ഒരിക്കലും പേടിക്കേണ്ട ആവശ്യമില്ല നമുക്ക് നല്ലൊരു പുഡിങ് ഉണ്ടാക്കാം. ഹെൽത്ത് രുചീരമായിട്ടു ഉണ്ടാക്കാൻ പറ്റുന്ന ഒരു പുഡിങ് തയ്യാറാക്കുന്നത് റോബസ്റ്റ പഴവും പാൽപ്പൊടിയും ചൈന ഗ്രാസും പഞ്ചസാരയും കാരമലൈസ് ചെയ്ത പഞ്ചസാരയും ഒക്കെ ചേർത്താണ് തയ്യാറാക്കി എടുക്കുന്നത് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ

പറ്റുന്ന ഹെൽത്തി ആയിട്ടുള്ള രുചികരമായ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇത്രയും രുചികരമായ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ഇത്ര രുചികരമായിട്ട് കിട്ടുന്നതിനായിട്ട് ആകെ നമുക്ക് നല്ലപോലെ അരച്ചെടുക്കുക അതിനുശേഷം അടുത്തതായി

ചൈന ഗ്രാസ് നല്ലപോലെ മെൽറ്റ് ആക്കി എടുക്കുക അതിലേക്ക് നമുക്ക് പാൽപ്പൊടി അതുപോലെതന്നെ ചേർത്തുകൊടുത്ത നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/vS75Gy9S7wk?si=PsD3KdDjImp_LvRd