പച്ച ചക്കയും ഇച്ചിരി തേങ്ങയും കൊണ്ട് നല്ല വെറൈറ്റി ആയിട്ടുള്ള പുതു പുത്തൻ റെസിപ്പി Ripe Jackfruit Cake (Eggless Option Included)

പച്ച ഇത്തിരി തേങ്ങയും കൊണ്ട് നല്ല രുചികരമായിട്ടുള്ള ഒരു പുതുപുത്തൻ അടിപൊളി റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്നു ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാനും വളരെ എളുപ്പമാണ് ഈ റെസിപ്പി തയ്യാറാക്കുന്നതിന് നമുക്ക് എന്തൊക്കെ ചെയ്യണം എന്ന് നോക്കാം

ആദ്യമായി ചെയ്യേണ്ടത് നമുക്ക് ഇതിൽ പച്ചക്ക് ആവശ്യമാണ് പച്ചചക്ക നമുക്ക് കുക്കറിനുള്ളിലേക്ക് ഇട്ടുകൊടുത്തു കുറച്ചു വെള്ളം ഒഴിക്കുക അതിനുശേഷം ഇത് നന്നായിട്ട് അടച്ചുവെച്ച് ഒന്ന് വേവിച്ചെടുക്കാവുന്നതാണ് ഇത് നന്നായിട്ട് വെന്തതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് ആവശ്യത്തിന് ശർക്കര ചേർത്തു കൊടുത്തു വെള്ളം ഒഴിച്ച് ശർക്കര പാനിയാക്കി എടുക്കാവുന്നതാണ്

ശർക്കര പാനി ആയതിനുശേഷം അടുത്തതായി ചെയ്യേണ്ടത് കുക്കറിൽ വെച്ചിട്ടുള്ള ചക്ക വെന്തു കഴിഞ്ഞു എന്ന് നോക്കാം നന്നായി വെന്ത് കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിനെ മിക്സിടെ ജാറിലേക്ക് ഇട്ടു കൊടുത്തതിനുശേഷം അതിലേക്ക് നമുക്ക് ആവശ്യത്തിന്

മുട്ടയും ശർക്കരപ്പാനിയും കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കണം ആ സമയത്ത് ഇതിലെ ഇതുപോലെ ഒന്ന് ഇളക്കി കൊടുത്തതിനു ശേഷം വേണം നമുക്ക് അരച്ചെടുക്കേണ്ടത് ആവശ്യത്തിനു മൈദ കൂടിയ സമയത്ത് ചേർത്തു കൊടുക്കണം അത് ഒന്ന് സ്പൂൺ കൊണ്ട് ഇളക്കിയതിനു ശേഷം വേണം ഇനി നമുക്കിത് അരച്ചെടുക്കേണ്ടത്

നന്നായിട്ട് ഇതൊന്ന് അരച്ചെടുത്ത് കഴിഞ്ഞാൽ പിന്നെ അടുത്തത് ചെയ്യേണ്ട കുറച്ച് തേങ്ങ കൂടി ചേർത്ത് കൊടുക്കാവുന്നതാണ് തേങ്ങ ചേർത്തു കഴിഞ്ഞാൽ പിന്നെ അതിലേക്ക് ഏലക്ക പൊടിയും കൂടി ചേർത്ത് വീണ്ടും നന്നായി അരച്ചെടുത്ത് ഒരു പാനിലേക്ക് കൊടുക്കാവുന്നതാണ് അതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഇതിന് നല്ലപോലെ ഒന്ന് വഴറ്റി എടുക്കാവുന്നതാണ് ആവശ്യത്തിന് റവ കൂടി ചേർത്ത് കൊടുക്കണം അതിലേക്ക് അതിനുശേഷം ഒരു നുള്ള് മഞ്ഞൾപ്പൊടി കളറിന് വേണ്ടി ചേർത്തുകൊടുക്കുക ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ചെടുക്കാവുന്ന നന്നായിട്ട് ഇതൊന്നു യോജിച്ചു കഴിഞ്ഞാൽ പിന്നെ എള്ള് കൂടി ചേർത്തു കൊടുക്കാവുന്നതാണ്

ഇത്രയും ചേർത്ത് കഴിഞ്ഞാൽ പിന്നെ നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിക്കാൻ സ്പൂൺ കൊണ്ട് മിക്സ് ചെയ്തു യോജിപ്പിച്ച ശേഷം ഇഡലി പാത്രത്തിൽ കുറച്ച് എണ്ണ തടവിയതിന് ശേഷം അതിലേക്ക് മാവ് കോരി ഒഴിച്ച് നന്നായിട്ട് ഒന്ന് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് രുചികരം ഹെൽത്തിയുമായുള്ള ഒരു റെസിപ്പിയാണത്

തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യണം ഷെയർ ചെയ്യാനും മറക്കരുത്.

Ingredients:

  • Ripe jackfruit (chopped, deseeded) – 1 cup
  • All-purpose flour – 1 cup (or half wheat + half APF)
  • Sugar – ½ cup (adjust to taste)
  • Oil or melted butter – ¼ cup
  • Baking powder – 1 tsp
  • Baking soda – ½ tsp
  • Cardamom powder – ½ tsp
  • Salt – a pinch
  • Milk or coconut milk – ¼ to ½ cup (as needed)
  • Cashews or walnuts – 2 tbsp (optional)
  • Grated coconut (fresh or desiccated) – 2 tbsp (optional but traditional)

🥣 Instructions:

  1. Preheat oven to 350°F (180°C). Grease a cake tin or line with parchment paper.
  2. Prepare jackfruit puree:
    Blend the jackfruit pieces into a smooth puree. Measure 1 cup.
  3. Mix dry ingredients:
    In a bowl, sift flour, baking powder, baking soda, salt, and cardamom powder.
  4. Mix wet ingredients:
    In another bowl, mix jackfruit puree, sugar, oil, and coconut (if using).
  5. Combine:
    Gradually add dry ingredients to wet. Add milk as needed to make a smooth, thick batter (not runny).
  6. Add nuts:
    Fold in chopped nuts if using.
  7. Bake:
    Pour into the cake tin and bake for 30–35 minutes or until a toothpick comes out clean.
  8. Cool:
    Let cool before slicing. The flavor deepens after a few hours!

🍽️ Tips:

  • Use very ripe jackfruit for best flavor and sweetness.
  • You can also steam this batter (like a traditional jackfruit halwa/cake in South India).
  • Add a few spoonfuls of jaggery syrup for a rich, earthy taste.
Ripe Jackfruit Cake (Eggless Option Included)