തൊലി കറുത്തു പോയ പഴം കളയരുത് ഒരിക്കലും ഇനി നമുക്ക് ഇതുപോലെ തയ്യാറാക്കി എടുക്കാം Ripe banana balls recipe

തൊലി കറുത്തുപോയി എന്ന് പറഞ്ഞ് ഒരിക്കലും നിങ്ങൾ പഴം കളയരുത് എന്ന് നമുക്ക് ഇതുപോലെ തയ്യാറാക്കി എടുക്കാം ആദ്യം നമുക്ക് തോൽവി കറുത്ത പഴത്തിന് നല്ലപോലെ മിക്സിൽ ഒന്ന് അരച്ചെടുത്ത് അതിലേക്ക് നമുക്ക് ആവശ്യത്തിന് ഗോതമ്പ് പൊടിയോ അല്ലെങ്കിൽ മൈദയും ചേർത്തു നല്ലപോലെ കുഴച്ചതിനുശേഷം ശർക്കര പഴനി വേലക്കാപ്പൊടിയും ചേർത്ത് നന്നായി

മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം അല്ലെങ്കിൽ പഞ്ചസാര ചേർത്താൽ മതിയാവും നന്നായി കഴിച്ചതിനുശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുകയാണ് ചെയ്യുന്നത് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്

ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് നാലുമണിക്കൊക്കെ കഴിക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം കൂടിയാണിത്. തൊലി കറുത്തുപോയി എന്നു വിചാരിച്ചിട്ട് പഴം ഒരിക്കലും കളയേണ്ട ആവശ്യമില്ല അപ്പോഴേക്കും പഴത്തിന് നല്ല മധുരം കൂടിയിട്ടും ഉണ്ടാവും ഇങ്ങനെ മധുരമുള്ള പഴം കൊണ്ട് തന്നെ തയ്യാറാക്കി എടുത്താൽ നാലുമണിക്ക് കഴിക്കാൻ പറ്റുന്ന നല്ലൊരു പലഹാരം ഉണ്ടാക്കിയെടുക്കാനും സാധിക്കും പഴുത്ത പഴം കളയാതെ ഇതുപോലെ നമുക്ക് പലഹാരമാക്കി മാറ്റാവുന്നതാണ്

Healthy foodHow to make easy breakfastImportant kitchen tips malayalamKeralafoodRipe banana balls recipeTipsUseful tips