ഒരു കപ്പ് അരിപ്പൊടി കൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള തട്ട് തയ്യാറാക്കാം Rice thattai recipe

ഇത് നമുക്ക് എല്ലാവർക്കും അറിയാവുന്ന റെസിപ്പി ആണ് ഇത് നമ്മുടെ കേരളം വിട്ടു കഴിഞ്ഞാൽ മറ്റ് സ്ഥലങ്ങളിലൊക്കെ ഇഷ്ടം പോലെ കാണാവുന്ന ഒന്നാണ് കേരളത്തിലെ നമ്മുടെ ഒരു പഴയകാല റെസിപ്പി തന്നെയാണ് പക്ഷേ ഇപ്പോൾ അധികം അങ്ങനെ കാണാറില്ലെങ്കിൽ പോലും ഇത് നമ്മൾ ഒത്തിരി അധികം അറിയുന്ന ഒന്നുകൂടിയാണ് തയ്യാറാക്കുന്ന

വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് ഇത് തയ്യാറാക്കുന്നതിനായിട്ട് അരിപ്പൊടിയിലേക്ക് നല്ലപോലെ വറുത്തെടുത്ത അരിപ്പൊടിയിലേക്ക് ആവശ്യത്തിന് കുറച്ച് നെയ്യും കുറച്ച് ജീരകവും കുറച്ച് എള്ളും ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക തിളച്ച വെള്ളത്തിൽ കുഴച്ചെടുക്കുന്നത് നന്നായിരിക്കും അതിനു ശേഷം ഇതിനെ പരത്തിയെടുത്ത് ചെറിയ ചെറിയ വട്ടത്തിൽ ഒന്നും മുറിച്ചെടുത്തതിനുശേഷം

എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാം തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ ഹെൽത്തിയായിട്ട് ഉപയോഗിക്കാൻ വരുന്നതാണ് നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ് ഇത്രയും അധികം രുചികരമായിട്ട് ഉള്ള ഒരു റെസിപ്പി നമുക്ക് കുറേക്കാലം യൂസ് ചെയ്യാനും സാധിക്കും കുറേക്കാലം നമുക്ക് അത് അടച്ചു വയ്ക്കാനും വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്.