വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന പഞ്ഞി പോലത്തെ ഒരു പലഹാരം. Jackfruit appam recipe

വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കാൻ പറ്റുന്ന പഴുത്ത ചക്ക കൊണ്ടുള്ള ഒരു പലഹാരമാണ് പഞ്ഞി പോലെ നമുക്ക് ആവിയിൽ വേവിച്ചെടുക്കാൻ പറ്റുന്ന ഒരു പലഹാരമാണ് എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. വളരെ രുചികരമായിട്ട് തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് മിക്സഡ് ജാറിലേക്ക് രണ്ടു മുട്ടയും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നല്ലപോലെ അരച്ചതിനുശേഷം ഇതിലേക്ക് മൈദയും പാലും ചേർത്ത് കൊടുക്കുക.

വീണ്ടുമത് നന്നായിട്ട് ഒന്ന് മിക്സിയിൽ അരച്ചെടുക്കുക അതിലേക്ക് വരുന്ന ബേക്കിംഗ് വരുന്ന ഉപ്പും ചേർത്ത് കൊടുത്തു ആവശ്യത്തിന് പാലുംകൂടി ഒഴിച്ചുകൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ഇതിന്റെ ഒപ്പം തന്നെ അരച്ച് വെച്ചിട്ടുള്ള പഴുത്ത ചക്കയും കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഈ ഒരു മാവ് റെഡിയായി കഴിഞ്ഞാൽ പിന്നെ അടുത്തതായിട്ട് ചെയ്യേണ്ടത് ഇതിനെ നമുക്ക് ഒരു പാത്രത്ത…കൊടുത്തതിനുശേഷം .

മാവ് അതിലേക്ക് ഒഴിച്ച് കൊടുത്ത് ഇഡ്ഡലി പാത്രത്തിൽ വച്ച് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്. ഹെൽത്ത് തയ്യാറാക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.