അരി മിക്സിയിൽ ഇടൂ എജ്ജാതി ടേസ്റ്റ് rice sweet snack recipe

അരി മിക്സിയിലിട്ടാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് അതിനായിട്ട് അരി മിക്സിയിൽ ഇട്ട് നല്ലപോലെ ഒന്ന് പൊടിച്ചെടുക്കുക അതിനുശേഷം നമ്മൾ തയ്യാറാക്കി എടുക്കുന്നത്

അതിനുമുമ്പായിട്ട് അരി നല്ലപോലെ കുതിർത്തെടുക്കണം അതിനുശേഷം അരച്ചെടുത്തതിന് നമുക്ക് ശർക്കരപ്പാനിയിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് നമുക്ക് കട്ടിയിലാക്കി ആവശ്യത്തിന് നെയ്യ് ഏലക്കാപ്പൊടിയും ചേർത്ത് നന്നായിട്ട് കട്ടിയിലാക്കി എടുത്തതിനുശേഷം മുറിച്ചെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്

ഈ പ്രതിയായിട്ടുള്ള ഈയൊരു റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പിയുടെ വീഡിയോ ഇവിടെ ഈ പ്രതിയായിട്ടുള്ള ഈയൊരു റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

rice sweet snack recipe