അരിപ്പൊടി ചേർത്ത് നല്ല പഞ്ഞി പോലത്തെ ഇഡലി ഉണ്ടാക്കിയെടുക്കാം Rice powder idly recipe

Rice powder idly recipe അരിപ്പൊടി ചേർത്ത നല്ല പഞ്ഞി ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് തയ്യാറാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് അരിപ്പൊടി ഉപയോഗിക്കുന്നത് അരിപ്പൊടിയിലേക്ക് നമുക്ക് ഉഴുന്നുകൂടി ചേർത്തുകൊടുത്ത നന്നായിട്ട് അരച്ചെടുത്തതിനുശേഷം ഇതിലേക്ക്

നമുക്ക് ആവശ്യത്തിന് ഉലുവ പൊടിയോ അല്ലെങ്കിൽ ഉലുവയോ കൂടി ചേർത്ത് അരക്കാവുന്നതാണ് അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നല്ലപോലെ ഇതൊന്നു പൊങ്ങി വരാൻ അടച്ചു വയ്ക്കുക ഇതൊന്നു പൊങ്ങി വന്നതിനു ശേഷം മാവ് നല്ലപോലെ ഇളക്കി

യോജിപ്പിച്ച് സാധാരണ പോലെ തട്ടിലേക്ക് ഒഴിച്ചുകൊടുത്ത് നന്നായിട്ട് വേവിച്ചെടുക്കാവുന്ന തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു ഇഡലി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodRice powder idly recipe