അരി കോഴിക്കോട്ട് ഉണ്ടെങ്കിൽ രാവിലെയും രാത്രിയും ഇത് മാത്രം മതി വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് ഈ ഒരു കൊഴുക്കട്ട അതിനായിട്ട് നമുക്ക് കൊടുക്കേണ്ടത് തയ്യാറാക്കാൻ അരിപ്പൊടിയിലേക്ക്
ആവശ്യത്തിന് തേങ്ങയും ജീരകവും ചേർത്ത് കൊടുത്ത് നല്ലപോലെ കുഴച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് കുഴച്ചെടുത്തതിനുശേഷം ഇതിനെ നമുക്ക് അടുത്തതായി ചെയ്യേണ്ടത് ചെറിയ ഉരുളകളാക്കി എടുക്കുക ഒരു പാൻ
വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് കൊടുക്കട്ടെ അതിലേക്ക് തന്നെ കുറച്ച് അരിമാവ് വെള്ളത്തിൽ കലക്കിയത് കൂടി ചേർത്തു കൊടുക്കുക അതിനുശേഷം നന്നായി തിളച്ച് കുറുകി വരുന്ന സമയത്ത് ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക
ഇത് നല്ലപോലെ കുറുകി വന്നു കഴിഞ്ഞാൽ പഞ്ചസാര ഉപ്പ് ചേർത്ത് കഴിക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി കൂടിയാണ് ഈ റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും