നല്ല രുചികരമായ ഹൽവ തയ്യാറാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് വളരെ എളുപ്പമാണ് ഇതുപോലെ ഹെൽത്തി ആയിട്ടുള്ള ഹൽവ തയ്യാറാക്കുന്നതിനായിട്ട് നല്ലപോലെ അരച്ചെടുത്ത് അതിനെ നമുക്ക് ഒന്ന് അരിച്ചെടുത്തതിന് ശേഷം അതിനെ നമുക്ക് നെയ്യ്
ഒഴിച്ച് നല്ലപോലെ കുറുക്കിയെടുത്ത് അതിലേക്ക് ആവശ്യത്തിന് ശർക്കരയും ചേർത്തുകൊടുത്തത് നന്നായിട്ട് കുറുക്കി എടുത്തതിനുശേഷം ആവശ്യത്തിനു നെയ്യും ഏലക്കാപ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് വൃത്തിയാക്കി എടുക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള
ഒന്നാണത് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി നിങ്ങൾ അറിയാതെ പോകരുത് ഇതുപോലെ ഹെൽത്തി ആയിട്ടുള്ള ഈയൊരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യാൻ ഇത്ര മാത്രമേ ഉള്ളൂ എന്തൊക്കെയാണ് ചെയ്യേണ്ടത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്