ന്യൂഡിൽസ് നമ്മൾ കടയിൽ നിന്ന് തന്നെ വാങ്ങി കഴിക്കാറാണ് പതിവ് വന്നാൽ അങ്ങനെ ചെയ്താൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുംകടകളിൽ നിന്നും നമ്മൾ കഴിക്കുന്ന അതേ രുചിയിൽ തന്നെയാണ് ഈസ് തയ്യാറാക്കി എടുക്കുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും അതിനായിട്ട് നമുക്ക് നൂഡിൽസ് ആദ്യം നമുക്ക് വെള്ളത്തിൽ വേവിച്ചെടുക്കണം
എന്നതിന് ശേഷം തണുത്ത കഴുകിയെടുക്കുക അതിനുശേഷം നമുക്ക് ഒരു മസാല ഉണ്ടാക്കിയെടുത്ത അതിലേക്ക് ചിക്കൻ ചേർത്ത് കൊടുത്ത് നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കാൻ മുളകുപൊടി മല്ലിപ്പൊടി ഗരം മസാല സോഴ്സുകൾ എല്ലാം ചേർത്ത് ഉണ്ടാക്കിയെടുക്കുന്നത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ
പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് ഈ റെസിപ്പി നിങ്ങൾക്ക് ഉണ്ടാക്കി എടുക്കുന്നതിനായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്