ഒരു രക്ഷയില്ലാത്ത സ്വാദിൽ ഇതുപോലൊരു കിടിലൻ പായസം നിങ്ങൾ കഴിച്ചിട്ടുണ്ടോ Red gram paayasam recipe

വൻപയർ കൊണ്ട് നല്ല സൂപ്പർ ഹെൽത്തി ആയിട്ടുള്ള ഒരു പായസം ഇത്രയും ഹെൽത്തി ആയിട്ടുള്ള ഒരു പായസം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ചെറിയ കാര്യങ്ങൾ മാത്രമേയുള്ളൂ നല്ലപോലെ വേവിച്ചെടുക്കുക നന്നായി വെന്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് ശർക്കരപ്പാനി ചേർത്ത് കൊടുത്ത ആവശ്യത്തിനു നെയ്യും

ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക അതിനുശേഷം വീണ്ടും ഇതിലേക്ക് ശർക്കരപ്പാനി ചേർത്ത് കൊടുക്കുക വേണമെങ്കിൽ ഇതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കാവുന്നതാണ് നല്ലപോലെ തിളപ്പിച്ച് കുറുകി വരുമ്പോൾ അതിലേക്ക് അണ്ടിപരിപ്പും മുന്തിരി നെയിൽ വറുത്തു ചേർത്തുകൊടുക്കാവുന്നതാണ് നല്ല കുറുകി വരണം എല്ലാം നല്ലപോലെ വെന്തു കഴിഞ്ഞു

തന്നെ വരണം നല്ല രുചികരമായ ഒരു പായസമാണ് നമ്മൾ ഒരിക്കലും പരീക്ഷ നോക്കി മുഴുവനായിട്ടും വൻപയറിന്റെ സ്വാദ് കിട്ടുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പായസം കൂടിയാണ് ഇത് തീർച്ചയായും തയ്യാറാക്കി നോക്കണം തയ്യാറാക്കുന്ന വിധം ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHealthy foodsImportant kitchen tips malayalamKeralafoodRed gram paayasam recipeTipsUseful tips