കുറച്ചു പച്ചരി ഉണ്ടെങ്കിൽ ഒരു അപ്പംഎങ്ങനെ ഉണ്ടാക്കാം Raw rice appam recipe

കുറച്ചു പച്ചരി ഉണ്ടെങ്കിൽ ഒരു അടിപൊളി അപ്പം നമുക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം ഇതിനായി കുറച്ച് പച്ചരി ഒരു ബൗളിലിട്ട് നല്ലപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക ഇത് നല്ലപോലെ അരച്ചെടുത്ത് ശേഷം മാവ് പൊങ്ങാൻ ആക്കി വയ്ക്കുക. ഈ പൊങ്ങിയ മാവിലേക്ക് കുറച്ച് ഉള്ളിയും ക്യാരറ്റ്

ബീറ്റ്റൂട്ട് നമ്മൾക്ക് ഇഷ്ടമുള്ള പച്ചക്കറി എല്ലാം ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നമുക്ക് ഇഷ്ടമുള്ള രുചിയുള്ള അപ്പം ചുട്ടെടുക്കാവുന്നതാണ് ഇങ്ങനെ വളരെ എളുപ്പത്തിൽ തന്നെ ചുട്ടെടുക്കുന്ന ഈ അപ്പം വളരെ രുചിയുള്ളത് വളരെ മയമുള്ളതും ആയിരിക്കും ഈ റെസിപ്പി എല്ലാരും ഒന്ന് ഉണ്ടാക്കി നോക്കി ഇഷ്ടപ്പെടുകയാണെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. അധികം സമയം

ഒന്നും എടുക്കാതെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് ആണ് ഈ ഒരു ബ്രേക്ക്ഫാസ്റ്റ് സമയം തന്നെയാണ് നമുക്ക് ഏറ്റവും കൂടുതൽ ലാഭിക്കാൻ പറ്റുന്ന ഒന്നാമതായി നമുക്ക് നേരത്തെ അരച്ചുവെക്കേണ്ട ആവശ്യം വരുന്നില്ല പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് അരിപ്പൊടി മാത്രം മതി തയ്യാറാക്കുന്നതിനായിട്ട്.

Healthy foodHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodRaw rice appam recipeTipsUseful tips