പച്ച പപ്പായ കൊണ്ട് നല്ലൊരു ഷേക്ക് ഉണ്ടാക്കിയെടുക്കാം Raw pappaya shake recipe

പച്ച പപ്പായ കൊണ്ട് നല്ലൊരു ഷേക്ക്‌ ഉണ്ടാക്കിയെടുക്കാൻ പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു പച്ച പപ്പായ കൊണ്ടുള്ള ഷേക്ക് ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് പച്ച പപ്പായ നല്ല പോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കണം .

തോല് കളഞ്ഞ് നല്ലപോലെ മുറിച്ചെടുത്ത് പച്ചപ്പ് പപ്പായ മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്തതിനു ശേഷം അതിലേക്ക് നല്ല കട്ടിപ്പാലും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നട്സും ചേർത്തു കൊടുത്തതിനു ശേഷം നല്ലപോലെ ഒന്ന് അടിച്ചെടുക്കുക വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന പച്ച പപ്പായൊന്നും അറിയുകയില്ല വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണിത് വളരെയധികം രുചികരമായിട്ടുള്ള ഒന്നാണ് ശരീരത്തിന് വയറിനും.

ഒക്കെ വളരെ നല്ലതാണ് പച്ചപപ്പായ പക്ഷേ അത് ഏത് രീതിയിലുണ്ടായാലും കഴിക്കാത്ത ആളുകൾ ഉണ്ട്. അതുകൊണ്ടുതന്നെ ഈ ഒരു പച്ച പപ്പായ ചേർത്തിട്ടുള്ള റെസിപ്പി എല്ലാവർക്കും ഇഷ്ടമാണ്. ഇതുവരെ കഴിച്ചിട്ടില്ല തീർച്ചയായിട്ടും ഇത് കഴിച്ചു നോക്കണം തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodRaw pappaya shake recipeUseful tips