പച്ചക്കായ കൊണ്ട് ഇത്രയും രുചിയിൽ ഇതുപോലെ ഒരു വിഭവം നിങ്ങൾ ഇതിനു മുമ്പ് കഴിച്ചിട്ടുണ്ടാവില്ല Raw banana spicy stir fry

പച്ചക്കായ കൊണ്ട് ഇത്രയും രുചിയിൽ ഇതുപോലെ ഒരു വിഭവം നിങ്ങൾ ഇതിനു മുമ്പ് കഴിച്ചിട്ടുണ്ടാവില്ല Raw banana spicy stir fry

പച്ചക്കായ കൊണ്ട് ഇതുപോലൊരു രൂപങ്ങൾ ഇതിനുമുമ്പ് കഴിച്ചിട്ടുണ്ടാവില്ല പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുകയും ചെയ്യും അതുപോലെതന്നെ സ്വാദിൽ മുൻപന്തിയിൽ ആണ് ഈ ഒരു വിഭവം തയ്യാറാക്കുന്നത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു

കടുകും ചോറും കറിവേപ്പിലയും ചേർത്ത് കുറച്ചു സവാളയും ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി മുളകുപൊടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് നല്ലപോലെ ഒന്ന് മിക്സ് ആയി വരുമ്പോൾ അതിലേക്ക് ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് കുറച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക വേവിച്ചെടുക്കുന്ന സമയത്ത് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കാൻ നല്ല പോലെ ഡ്രൈ ആയി കിട്ടണം ഇത് എങ്ങനെയാണ്

തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ചോറിന്റെ കൂടെ കഴിക്കാൻ ഇതു മാത്രം മതി എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Raw banana spicy stir fry