നമ്മൾ സാധാരണ ഉഴുന്ന് വെച്ചിട്ടാണല്ലോ വട ഉണ്ടാക്കാറ് എന്ന ഇന്നത്തെ റെസിപ്പി റവ കൊണ്ടുള്ള ഒരു വട ആയാലോ ഇത് ഉണ്ടാക്കാൻ ആയി എന്തെല്ലാം ചേരുകളാണ് വേണ്ടതെന്ന് നോക്കാം ആദ്യമായി ഒരു ബൗൾ എടുത്ത് അതിലേക്ക് കുറച്ച് റവ ഇട്ടുകൊടുക്കുക റവയിലേക്ക് ഒരു കപ്പ് റവ എടുക്കുകയാണെങ്കിൽ അരക്കപ്പ് തൈര് വേണം എടുക്കാൻ ആയിട്ട് അതിലേക്ക്
ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക പിന്നീട് ഇഞ്ചി വെളുത്തുള്ളി മല്ലിതല കറിവേപ്പില സബോള എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി ഒരു 10 മിനിറ്റ് നേരം റസ്റ്റ് ചെയ്യാൻ ആയിട്ട് വയ്ക്കുക പിന്നീട് കയ്യിൽ നല്ലപോലെ എണ്ണം തടവിയ ശേഷം ചീനച്ചട്ടി അടുപ്പത്ത് വെച്ച് ഓയിൽ നല്ലപോലെ ചൂടായ ശേഷം വടയുടെ ഷേപ്പിൽ തട്ടി എടുക്കാവുന്നതാണ് റവ കൊണ്ട് ഉണ്ടാക്കുന്ന ഈ വട വളരെ രുചിയുള്ളതാണ് എല്ലാവരും ഒന്ന് ഉണ്ടാക്കി
നോക്കി ഇഷ്ടപ്പെടുകയാണെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വീട്ടിൽ ഗസ്റ്റ് ഒക്കെ വരികയാണെങ്കിൽ നമ്മൾ ഉഴുന്ന് അരച്ച് കുറെ സമയം എടുക്കേണ്ട ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ ഈ റവ കൊണ്ട് ഒരുപാട് നമുക്ക് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കും വടയുണ്ടാക്കുമ്പോൾ എണ്ണ വളരെ സിമ്മിൽ വെച്ച് വേണം ഉണ്ടാക്കാൻ ആയിട്ട് അല്ലെങ്കിൽ മേലെ കളർ വരുകയും ഉള്ളിൽ വേവാതിരിക്കുകയും ചെയ്യും ഈസി ആയിട്ട് ചെയ്യാവുന്ന ഈ റെസിപ്പി എല്ലാരും ഒന്ന് ഉണ്ടാക്കി നോക്കി ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.