റവ കൊണ്ട് നല്ല മൊരിഞ്ഞ പലഹാരം തയ്യാറാക്കാം. Rava snack recipe

റവ കൊണ്ട് നല്ല മൊരിഞ്ഞ പലഹാരം വളരെ ഹെൽത്തി തയ്യാറാക്കി എടുക്കാൻ പറ്റുന്ന വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കുന്ന ചൂടുവെള്ളം ഒഴിച്ചു കൊടുത്തു

കുറച്ചുസമയം അടച്ചു വയ്ക്കാതിരിക്ക ശേഷം കുറച്ച് തൈരും അതിലേക്ക് തന്നെ കുറച്ച് പച്ചമുളകും മല്ലിയിലയും കറിവേപ്പിലയും ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ യോജിപ്പിച്ച് കുറച്ചു മുളകുപൊടിയും ചേർത്ത് എടുക്കുക

അതിനുശേഷം ചെറിയൊരു ഉരുളകളാക്കി എണ്ണയിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണിത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Rava snack recipe