പ്രവീൺ കൊണ്ട് ഇതുപോലെ ഹെൽത്തിയായിട്ട് ഒരു പലഹാരം ഇത്രയും പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല അതിനായി നമുക്ക് റവ നല്ലപോലെ ഒന്ന് വറുത്ത് മാറ്റിവയ്ക്കുക അതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ ആവശ്യത്തിനു നെയ്യ് ഒഴിച്ചു കൊടുത്തു അതിലേക്ക് ആവശ്യത്തിന് സവാള ചേർത്തു കൊടുത്ത നന്നായി വറുത്തെടുക്കുക അതിലേക്ക് വീണ്ടും റവയും തേങ്ങയും കൂടി ചേർത്തു കൊടുക്കാം
കുറച്ചുകൂടി തേങ്ങ ചേർത്ത് കൊടുത്ത് നന്നായി വാർത്തെടുത്തതിനുശേഷം ഇത് നല്ല പോലെ ഇത് നല്ലപോലെ മൂത്ത് വന്നതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് എടുക്കാം
റവ കൊണ്ടുള്ള ഒരു പൂരനാണ് ഇത് വളരെ ഹെൽത്തിയാണേൽ ഏത് കുട്ടികൾക്കും വലിയവർക്കും ഒക്കെ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു സ്വാദാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്