പാല് റവയും കൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പുഡ്ഡിംഗ് ഉണ്ടാക്കിയെടുക്കാം . Rava milk pudding

പാൽ റവയും കൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പുഡ്ഡിംഗ് ഉണ്ടാക്കിയെടുക്കാൻ പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പുഡിങ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഈ ഒരു പുഡിങ് തയ്യാറാക്കുന്ന റവ നല്ലപോലെ വറുത്തതിനുശേഷം ഒന്ന് പൊളിച്ചതിനു ശേഷം വീണ്ടും ഇതിലേക്ക്

ഇട്ടുകൊടുത്തു നന്നായിട്ട് ഇതിനെ ഒന്ന് തിളപ്പിച്ച് കുറുക്കി എടുത്തതിനുശേഷം ഇതിലേക്ക് പാലുകുടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക ഇത് വളരെ ഹെൽത്തിയായിട്ടുണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇതിലേക്ക് പഞ്ചസാര പൊടിച്ചത് നട്സ് ഒക്കെ ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ചെടുക്കുക അതിനുശേഷം നമുക്ക് തണുക്കാൻ തണുത്ത ശേഷം

ഇതിനെ കട്ട് ചെയ്തെടുക്കാവുന്ന എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ ചെയ്തെടുക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/Xf5GwJTonuk?si=4lfcUtegsS6t8FYG
Easy recipesHealthy foodHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodRava milk puddingTipsUseful tips