റവ കൊണ്ട് നല്ല സോഫ്റ്റ് ഇല അട തയ്യാറാക്കാം വിശ്വസിക്കാൻ ആകുന്നില്ല അല്ലേ പക്ഷേ തയ്യാറാക്കാം . Rava ila ada recipe

റവ കൊണ്ട് നല്ല സോഫ്റ്റ് ആയിട്ടുള്ള ഇലയുടെ തയ്യാറാക്കാം ഇതുപോലെ നമ്മൾ ഒരിക്കലും തയ്യാറാക്കി നോക്കിയിട്ടുണ്ടാവില്ല റവ ആദ്യം വെള്ളത്തിൽ നല്ലപോലെ കുതിർത്തെടുക്കുക അതിനുശേഷം. അടുത്തതായി ചെയ്യേണ്ടത് അരച്ചെടുക്കാൻ വേണമെങ്കിൽ ഇത് നല്ലപോലെ ഒന്ന് കുഴച്ച്

ഇത് കറക്റ്റ് ആയിട്ട് മാവിന്റെ പാകത്തിലായി കഴിയുമ്പോൾ നന്നായിട്ട് പ്രസ് ചെയ്തു ഇതിനെ ഒന്ന് പരത്തിയെടുക്കുക അതിനുശേഷം മധുരം വെച്ചു കൊടുക്കണം മധുരം തയ്യാറാക്കുന്നതിനോട് ശർക്കര തേങ്ങയൊക്കെ ചേർത്ത് നന്നായിട്ട് വഴറ്റിയെടുത്ത് ഇതിനുള്ളിലേക്ക് വെച്ചുകൊടുത്തു നന്നായിട്ട് ഇതിനെ ഒന്ന് മടക്കി ആവിയിൽ വേവിച്ചെടുക്കാവുന്ന വളരെ

എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്ന് തന്നെയാണത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി യുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodRava ila ada recipeTipsUseful tips