ഈയൊരു പലഹാരത്തെക്കുറിച്ച് നമുക്ക് പറയുകയാണെങ്കിൽ വളരെ പെട്ടെന്ന് നമുക്ക് രാവിലെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് മുട്ടയും വെള്ളയും ഒക്കെ ചേർത്തതിനുശേഷം നല്ലപോലെ ഒന്ന് അരച്ചെടുക്കുക അതിനുശേഷം തയ്യാറാക്കി എടുക്കുന്ന ഒരു പലഹാരമാണ്
എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കൊടുത്തിട്ടുണ്ട്. നമ്മൾ രാവിലെ ദിവസങ്ങളിലും മറ്റു മാവുകളോ ഒന്നും ഇല്ലാത്ത ദിവസങ്ങളിൽ റവ വീട്ടിൽ ഉണ്ടെങ്കിൽ ഇതുപോലെ ഉണ്ടാക്കിയെടുക്കാൻ കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ഇത് ഒരുപാട് ഇഷ്ടമാകും ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് ഇത് ഉണ്ടാക്കിയെടുക്കാൻ
വെറും 10 മിനിറ്റ് മാത്രം മതി അതുപോലെ തന്നെ ഇതിന്റെ സ്വാദ് വളരെ നല്ലതാണ് കറിയൊന്നും ഇല്ലെങ്കിൽ നമുക്ക് കഴിക്കാൻ വളരെ ഇഷ്ടമാകും. തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Special Rava Dosa
Ingredients (makes 6–7 dosas)
- Rava / Sooji (semolina) – 1 cup
- Rice flour – ½ cup
- Maida (all-purpose flour) – ¼ cup
- Curd – 2 tbsp (optional, for taste)
- Water – ~3–4 cups (to make thin batter)
- Salt – as needed
For flavoring:
- Green chilli – 2 (finely chopped)
- Ginger – 1 tsp (finely chopped)
- Curry leaves – 1 sprig (chopped)
- Black pepper – ½ tsp (crushed)
- Cumin seeds – 1 tsp
- Onion – 1 small (finely chopped)
- Coriander leaves – 2 tbsp (chopped)
For cooking:
- Oil / ghee – as required
Preparation
1️⃣ Make Batter
- In a bowl, mix rava, rice flour, and maida.
- Add curd and enough water to make a very thin batter (like buttermilk consistency).
- Add salt, mix well, rest for 15–20 mins.
2️⃣ Add Flavors
- Add onion, green chilli, ginger, curry leaves, coriander, cumin, and pepper to the batter.
- Mix well. Batter should remain watery (stir before each dosa).
3️⃣ Cook Dosa
- Heat a dosa tawa (iron/cast iron best).
- Pour batter from outside towards center (don’t spread like regular dosa, just pour).
- Fill gaps with more batter.
- Drizzle oil/ghee around edges.
- Cook until crispy and golden (no need to flip unless too thick).
Serving
- Serve hot with coconut chutney, tomato chutney, or sambar.
- For hotel style, pair with vada curry or vegetable kurma.