നാലുമണിക്ക് ഇത്രയും ഹെൽത്തിയായിട്ട് ഒരു പലഹാരം വേറെ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല Rava Banana coconut snack recipe

നാലുമണിക്ക് കഴിക്കാൻ പറ്റിയ വളരെ രുചികരമായ ഒരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല ഇത്രയും രുചികരമായ ഒരു റെസിപ്പി കഴിച്ചിട്ടുണ്ടാവില്ല ഈ റെസിപ്പി ഇറക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് നേന്ത്രപ്പഴം ചെറിയ

കഷണങ്ങളായി മുറിച്ചെടുത്തത് ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് തേങ്ങ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം ഇതിലെ ഇനി നമുക്ക് റവയിൽ കുറച്ച് വെള്ളവും ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ചതിനുശേഷം ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ഒഴിച്ചുകൊടുത്തു ദോശ പോലെ ഉണ്ടാക്കി അതിനുള്ളിലോട്ട് ഈ ഒരു പഴത്തിന്റെ

മിക്സ് വച്ച് കൊടുത്ത് അതിനുമുകളിൽ വീണ്ടും റവ ഒഴിച്ചുകൊടുത്തു ഇതിനെ രണ്ട് സൈഡും മൊരിയിച്ചെടുക്കുക വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

How to make easy breakfastImportant kitchen tips malayalamKeralafoodRava Banana coconut snack recipeTipsUseful tips