രാമശ്ശേരി ഇഡലി പൊടി അറിയാത്തവർ തീർച്ചയായും കഴിച്ചു നോക്കണം Ramasseri idly powder recipe

രാമശ്ശേരി ഇഡ്ഡ്ലി ഇതുപോലൊരു നിങ്ങൾ തീർച്ചയായിട്ടും കഴിച്ചു നോക്കണം ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത വളരെ ഹെൽത്തി ആയിട്ടുള്ള പൊടിയാണ് ഇത് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും പറ്റും ഈയൊരു തയാറാക്കുന്ന നമുക്ക് ചെയ്യേണ്ടത് കുറച്ച് കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് ഇഡലി തയ്യാറാക്കുന്നതിനായിട്ടുള്ള

സാധനങ്ങളെല്ലാം വറുത്തെടുക്കാൻ കുറച്ച് ഉഴുന്ന് ചുവന്ന മുളകും ചുവന്ന അരിയും അതിന്റെ ഒപ്പം കടലപ്പരിപ്പും കുരുമുളകും ഉപ്പും കറിവേപ്പിലയും ഒക്കെ ചേർന്ന് നന്നായിട്ട് വാർത്ത് പൊടിച്ചെടുക്കുക വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുള്ള

ഒന്നാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈയൊരു ചുടുത്ത ശേഷം നമുക്ക് ഇഡലി തയ്യാറാക്കി കൊടുത്താൽ മാത്രം അദ്ദേഹം തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/Bw4XZzKnLN8?si=JZCmFKhA_ouncZsh
Healthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodRamasseri idly powder recipeTipsUseful tips