പാലു ചേർക്കാതെ നല്ല രുചികരമായ മിക തയ്യാറാക്കി എടുക്കാൻ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റാഗിയുടെ പാലുകൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത് അതിനായിട്ട് റാഗി നല്ല പോലെ വെള്ളത്തിൽ കുതിരാൻ നന്നായി അരച്ചെടുക്കുക അതിനുശേഷം അരിച്ചെടുക്കുക
അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു പാലിനെ ഒന്ന് തണുപ്പിച്ചെടുക്കുക തണുപ്പിച്ച് കഴിഞ്ഞാൽ പിന്നെ ഇതിലേക്ക് പഞ്ചസാരയും പഴവും പാലും നട്ട്സും ഒക്കെ ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് അടിച്ചെടുക്കാം റാഗിയുടെ പാല് കട്ടിയാകരുത് ആയതിനെയാണ് മിക്സഡ് ജാറിലേക്ക് ചേർത്തുകൊടുത്ത അതിലേക്ക് പഞ്ചസാരയും പഴവും നട്ട്സും ചേർത്തുകൊടുത്ത
നന്നായിട്ട് അടിച്ചെടുത്ത് ക്ലാസിലേക്ക് ഒഴിച്ചാൽ മാത്രം മതിയാവും വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്