മത്തങ്ങ കൊണ്ട് നൽകി പായസം ഇത് നിങ്ങൾ ഒരിക്കലും കഴിച്ചിട്ടുണ്ടാവില്ല Pumpkin Payasam (Mathanga Payasam) Recipe

മത്തങ്ങ നല്ല കിടിലൻ പായസം ഉണ്ടാക്കാം ഇത് നിങ്ങൾ ഒരിക്കലും കഴിച്ചിട്ടുണ്ടാവില്ല വളരെ ഹെൽത്തിയായിട്ട് രുചികരമായിട്ടും വ്യത്യസ്തമായിട്ടു ഉണ്ടാക്കിയെടുക്കുന്ന ഒന്നാണ് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ. മത്തങ്ങ നല്ലപോലെ കഴുകി വൃത്തിയാക്കി കുരു ഒക്കെ കളഞ്ഞതിനുശേഷം ഒന്ന് അരച്ചെടുക്കുക അതിനുശേഷം നെയ്

ചൂടായി കഴിയുമ്പോൾ അതിലേക്ക് മത്തങ്ങ ചേർത്തുകൊടുത്ത് അതിലേക്ക് തേങ്ങാപ്പാലും ശർക്കരയും ഒക്കെ ചേർത്ത് നല്ലപോലെ വഴറ്റി കുറുക്കിയെടുക്കുക അതിലേക്ക് നെയ്യ് കൂടി ചേർത്ത് കൊടുത്ത് അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് കൊടുത്ത് പായസം നല്ലപോലെ

Ingredients

  • 1 cup pumpkin, peeled and diced
  • 1/2 cup jaggery, grated
  • 1 cup thin coconut milk (second extract)
  • 1/2 cup thick coconut milk (first extract)
  • 1/2 teaspoon cardamom powder
  • 2 tablespoons ghee
  • 1 tablespoon cashews
  • 1 tablespoon raisins
  • 1/2 teaspoon dry ginger powder (optional)

കുറുക്കിയെടുക്കാവുന്ന തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Healthy foodHealthy foodsHow to make easy breakfastKeralafoodPumpkin Payasam (Mathanga Payasam) RecipeTipsUseful tips