മത്തങ്ങയുംപയറും കൊണ്ട് നല്ലൊരു അടിപൊളി കറി തയ്യാറാക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ് ഈ ഒരു കറി തയ്യാറാക്കുന്നതിനായിട്ട് മത്തങ്ങ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക ചേർത്ത് കൊടുക്കുക അതിനുശേഷം നന്നായിട്ട് ഒന്ന് വേവിച്ചെടുക്കുക
അതിനുശേഷം കറിയാക്കി എടുക്കുന്നതിന് ഇതിലേക്ക് തേങ്ങയും പച്ചമുളകും ജീരകവും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുത്ത് ഇതിലേക്ക് ഒഴിച്ചുകൊടുക്കുക അതിനുശേഷം നന്നായിട്ടൊന്ന് വേവിച്ചെടുക്കാം. തിളച്ച കുറുകി വരുമ്പോൾ എനിക്ക് കടുക് താളിച്ച്
ഒഴിച്ച് കുറച്ച് കറിവേപ്പിലയും കൂടി ചേർത്തു കൊടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഇതിനെ നമുക്ക് ചോറിന്റെ കൂടെ കഴിക്കാൻ വളരെ നല്ലതാണ് നല്ല ഹെൽത്തി ആയിട്ടുള്ള കറിയുടെ റെസിപ്പി കൊടുത്തിട്ടുണ്ട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Ingredients (for 3–4 servings)
- Yellow moong dal (paasi paruppu) – ½ cup
- Pumpkin (red/yellow variety) – 2 cups, peeled & cubed
- Onion – 1 small, chopped (optional for South Indian version)
- Tomato – 1 small, chopped (optional for tang)
- Green chilies – 2, slit
- Turmeric powder – ½ tsp
- Red chili powder – ½ tsp
- Salt – to taste
- Water – 2 to 2½ cups
For Tempering
- Ghee or oil – 2 tsp
- Mustard seeds – ½ tsp
- Cumin seeds – ½ tsp
- Dry red chili – 1
- Curry leaves – few
- Hing (asafoetida) – a pinch
🔪 Preparation
1. Cook Dal & Pumpkin
- Wash moong dal and pressure cook with 2 cups water, turmeric, and pumpkin cubes for 2 whistles (or cook in a pot until soft).
2. Mash & Spice
- Once cooked, lightly mash dal and pumpkin together.
- Add salt, chili powder, and (optional) chopped tomato.
- Simmer for 5 minutes to blend flavors.
3. Tempering
- Heat ghee/oil in a small pan.
- Add mustard seeds, cumin, red chili, curry leaves, and hing.
- Pour over the curry and mix well.
4. Serve
- Garnish with fresh coriander leaves.
- Serve hot with steamed rice, roti, or even as a side with sambar/rasam.
✅ Tips
- For Kerala-style, add a little ground coconut + cumin paste at the end.
- For North Indian-style, add a tadka with garlic, onion, and garam masala.
- A squeeze of lemon before serving enhances taste.