മത്തങ്ങ കൊണ്ട് നല്ലൊരു മസാലക്കറി തയ്യാറാക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ നല്ലപോലെ ഒന്നും കഴുകി വൃത്തിയാക്കി തോലൊക്കെ കളഞ്ഞെടുത്തതിനു ശേഷം ഇനി നമുക്ക് അടുത്തതായി മത്തങ്ങ കുറച്ച് വെള്ളം ഒഴിച്ച് മഞ്ഞപ്പൊടി ഉപ്പും ചേർത്ത് നല്ലപോലെ വേവാനായിട്ട് വെക്കാം അതിനുശേഷം മറ്റൊരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക്
ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തുകൊടു അതിലേക്ക് മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഗരം മസാല എന്നിവയെല്ലാം ചേർത്തുകൊടുത്ത നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അതിലേക്ക്
നമുക്ക് ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് കറിവേപ്പിലയും ചേർത്ത് നല്ലപോലെ അടച്ചുവെച്ച് വേവിച്ച് കുറുക്കിയെടുക്കാൻ തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് ഈ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്